കോഴിക്കോട് : മുക്കം വെസ്റ്റ് മണാശേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ കളൻതോട് കണ്ടിയിൽ ഷരീഫാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ കാറാണ് ഷരീഫിനെ ഇടിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.