തീവ്രവാദ വിരുദ്ധ ദിനം ആചരിച്ചു

എടപ്പാൾ : മെയ് 21 ദേശീയ തീവ്രവാദവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹംദിയ്യ സ്റ്റുഡൻസ് യൂണിയൻ ഹിസാന്റെ കീഴിൽ ചർച്ചാ വേദി സംഘടിപ്പിച്ചു.


രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി മതങ്ങളെ ചൂഷണം ചെയ്യുകയാണ് തീവ്രവാദ സംഘടനകൾ ചെയ്യുന്നതെന്ന് ചർച്ച സംഗമം വിലയിരുത്തി.

നടുവട്ടം ഹംദിയ്യ ക്യാമ്പസിൽ നടന്ന പരിപാടിക്ക് ലുക്മാൻ കലൂർ, സിനാൻ ഗഫൂർ, സുഹൈർ ഒതളൂർ ചർച്ചകൾക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !