നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ വേട്ടമ്പള്ളി വാർഡിലെ പന്നിയോട്ട്കോണം മുള്ളുവിള ജയകുമാരിയുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.രാവിലെ 9:45ഓടെയാണ് സംഭവം.
ആഞ്ഞിലി മരം റൂഫിലേക്ക് ആണ് മറിഞ്ഞ് വീണത്. തുടർന്ന് റൂഫ് തകർന്ന് വീടിന് പല ഭാഗത്തായി വിള്ളലുകൾ സംഭവിച്ചു.ജയകുമാരിയും ഭർത്താവ് മുരളിധരൻനായരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോയിരുന്നപ്പോഴായിരുന്നു സംഭവം.
വീട്ടിൽ ആളില്ലായിരുന്നു.ഉദ്യേശം നാല് ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.