ദുബായ് അൽ ബർഷയിൽ വീണ്ടും തീപിടിത്തം; ആളപായമില്ല

ദുബായ്: ദുബായ് അൽ ബർഷ 1ൽ ഒരു കെട്ടിടത്തിൽ വീണ്ടും അഗ്നിബാധ.

ആളപായമില്ല. ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ നിയന്ത്രണവിധേയമാക്കി.
ഈ മാസം 13ന് അൽ ബർഷ 1ലെ മാൾ ഓഫ് ദി എമിറേറ്റ്സിന് പിൻവശത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു കെട്ടിടത്തിലും സമാനമായ അഗ്നിബാധയുണ്ടായിരുന്നു. കേന്ദ്രീകൃത പാചകവാതക പൈപ്പ് ലൈനിൽ ചോർച്ചയെ തുടർന്നായിരുന്നു അന്ന് വലിയ തീപിടിത്തം ഉണ്ടായത്.
13 നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് പൂർണ്ണമായും കത്തി നശിക്കുകയും, രണ്ട് മലയാളി ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !