കഞ്ചാവുമായി സഹോദരന്മാർ പിടിയിൽ

ആര്യനാട്: ഓപ്പറേഷൻ ഡിഹണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ഗഞ്ചാവ് വേട്ടയിൽ സഹോദരന്മാർ പിടിയിൽ.

ഓപ്പറേഷൻ ഡിഹണ്ട്മായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ സഹോദരങ്ങൾ പിടിയിൽ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരവെയാണ് ആര്യനാട് സ്വദേശികളായ മിഥുൻ, നിധിൻ എന്നിവരെ ഇവരുടെ വീട്ടിൽ വച്ചും നടന്ന റെയ്ഡിൽ കഞ്ചാവുമായി ഡാൻസാഫ് ടീമിന്റെ സഹായത്തോടെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർന്നും ലഹരിക്കെതിരെയുള്ള നടപടികളുമായി ശക്തമായി മുന്നോട്ട് പോകമെന്നും ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്സ്.അജീഷ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !