കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി.
ആദ്യ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്ഥാനാരോഹണം ചെയ്തു. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ.വ്യത്യസ്ത രൂപതകളിൽനിന്നെത്തിയ മെത്രാപ്പോലീത്തമാർ, രൂപതാ മെത്രാൻമാർ, വികാരി ജനറൽമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, റെക്ടർമാർ എന്നിവരും മത-രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലയിൽനിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു.കോഴിക്കോട് രൂപത അതിരൂപതയായി; ഡോ. വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു
0
ഞായറാഴ്ച, മേയ് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.