തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ രണ്ട് വള്ളങ്ങളിലൊന്നിനെ തിരച്ചിൽ സംഘം കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന ഡേവിഡ്സൺ, റോബിൻസൺ, ദാസൻ, യേശുദാസൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇവർ കടലിലേക്ക് പോയത്.
അതേസമയം ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവർക്കായി തീരം ആശങ്കയോടെ കാത്തിരിക്കുകയാണ്. ഇതിനുപുറമെ വള്ളം മറിഞ്ഞു കാണാതായ സ്റ്റെല്ലസിനെയും ഇനി കണ്ടെത്തേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.