വിളിച്ചിട്ട് ഫോണെടുത്തില്ല; സംശയത്തെ തുടർന്ന് ആൺസുഹൃത്ത് 19 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ജബൽപൂർ: വിളിച്ചിട്ട് ഫോണെടുക്കാത്തതിന് പിന്നാലെ 19 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. അബ്ദുൽ സമദ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നി‌ൽ. അബ്ദുൽ സമദും കൊല്ലപ്പെട്ട പത്തൊമ്പതുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നപ്പോൾ തന്നെ അവ​ഗണിക്കുകയാണെന്ന് അബ്ദുൽ സമദിന് തോന്നി. പിന്നാലെ പ്രതി പെൺകുട്ടിയെ കഴുത്തറുത്ത് ശേഷം വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയായ അബ്ദുൽ സമദ് ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജ് സ്വദേശിയാണ്. സാക്ഷികളില്ലാത്ത കേസായതിനാൽ പെൺകുട്ടിയുടെ ഫോണിലെ വിവരങ്ങളാണ് നിർണായകമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !