നെടുമങ്ങാട് - പഴകുറ്റി വെമ്പായം റോഡിൽമാരുതി കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കാട്ടാക്കട സ്വദേശി അമീർ (35) ആണ് മരിച്ചത്.പഴകുറ്റി- വെമ്പായം റോഡിൽ എം ടി ആഡിറ്റോറിയത്തിന് സമീപം ആണ് അപകടം നടന്നത്.
വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്നു ട്രാവൽസും പഴകുറ്റിയിൽ നിന്നും വെമ്പായം പോകുയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.കാർ തെറ്റായ ദിശയിൽ എത്തി ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു.
നെടുമങ്ങാട് ഫയർഫോഴ്സും പോലീസും നാട്ടുകാർ ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവര പുറത്ത് എടുത്തത്. അപകടത്തിൽ പെട്ടവരെ നെടുമങ്ങാട് ഹോസ്പിറ്റലിലും ശേഷം മെഡിക്കൽ കോളെജിലേക്കും മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.