ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി നിയമം സംഘപരിവാർ ഭരണകൂടം പാസാക്കിയതിൽ പ്രതിഷേധം.

ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി നിയമം സംഘപരിവാർ ഭരണകൂടം പാസാക്കിയതിൽ പ്രതിഷേധം.

പറവൂർ :ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി നിയമം സംഘപരിവാർ  ഭരണകൂടം അന്യായമായി പാസാക്കിയതിൽ  വാണിയക്കാട് മുസ്ലിം ജമാഅത്ത് പ്രതിഷേധം രേഖപ്പെടുത്തി.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പള്ളിയുടെ പുറത്ത് നടത്തിയ പ്രതിഷേധ സംഗമത്തിന് മഹല്ല് ഭാരവാഹികൾ നേതൃത്വം നൽകി. 

പ്രതിഷേധത്തിൽ പങ്കാളികളായ നൂറുകണക്കിന് വിശ്വാസികളെ മസ്ജിദ് ഖത്തീബ് ഫിറോസ് ഖുറേഷി പൊന്നാനി അഭിസംബോധന ചെയ്തു സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !