റേഷൻ കാർഡ് മസ്റ്ററിങ് ജൂൺ 30 വരെ നീട്ടി

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ ഗുണഭോക്താക്കൾക്കു മസ്‌റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.

ഇതു സംബന്ധിച്ചു കേന്ദ്രത്തിൽ നിന്നു കത്തു ലഭിച്ച തായി മന്ത്രി ജി.ആർ അനിലിന്റെ ഓഫിസ് അറിയിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കഴിഞ്ഞയാഴ്ച‌ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിൽ കത്തു നൽകിയിരുന്നു.
തുടർന്ന് കേന്ദ്ര - സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണു നടപടി (ന്യൂസ് സർക്കിൾ ചെങ്ങന്നൂർ വാർത്ത ). കേരളത്തിൽ ഇതുവരെ മുൻഗണനാ കാർഡുകളിലെ 1.37 കോടി ഗുണഭോക്താക്കൾ (96.41%) മസ്റ്ററിങ് നടത്തിയതായാണു കണക്ക്. മസറിങ്ങിൽ കേരളം ദേശീയതലത്തിൽ തന്നെ മുൻപന്തിയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !