കിടങ്ങൂരിൽ ബിജെപി പഞ്ചായത്തംഗം സിപിഎമ്മിൽ ചേർന്നതായി സിപിഎം ഏരിയ കമ്മിറ്റി

കിടങ്ങൂർ ; പഞ്ചായത്തിൽ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ബിജെപി പിന്തുണയോടെയല്ലെന്ന് സിപിഎം അയർക്കുന്നം ഏരിയ കമ്മിറ്റി.

പഞ്ചായത്തിൽ എൽഡിഎഫ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ച കേരള കോൺഗ്രസ്- ബിജെപി നിലപാടിൽ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്തംഗം കെ.ജി.വിജയൻ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു.

ജില്ലാ കമ്മിറ്റി ഓഫിസിൽ നടത്തിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥനാണ് സ്വീകരിച്ചത്. ഒന്നര വർഷമായി കെ.ജി.വിജയൻ ഇടതുപക്ഷ അംഗങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
കേരള കോൺഗ്രസ്-ബിജെപി ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കെ.ജി.വിജയൻ വോട്ട് ചെയ്തിരുന്നുവെന്നും സിപിഎം ഏരിയ കമ്മിറ്റി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !