ഇസ്ലാമിക ഭീകരതയ്ക്കെതിരെ ഒറ്റകെട്ടായി നിലകൊള്ളണമെന്ന് മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ

മഹാരാഷ്ട്ര;പാക്കിസ്ഥാൻ പിന്തുണയോടുകൂടി കാശ്മീരിലെ പഹൽഗാമിൽ മുസ്ലീം തീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതിക്കെതിരെ ശബ്ദമുയർത്താൻ അണിനിരക്കണമെന്ന് ഉത്തം കുമാർ.

നിരപരാധികളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ ഭീകര പ്രവർത്തനത്തിനെതിരെ പ്രതിഷേധിക്കാനും ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനും ഇന്നു വൈകുന്നേരം 6 മണിക്ക് വസായ് അമ്പാടി റോഡ് നാക്കയിലെ വൊഡാഫോൺ ഗാലറിക്ക് സമീപം ദേശസ്നേഹികൾ ഒത്തു ചേരുന്നതായും അദ്ദേഹം അറിയിച്ചു.

മുസ്ലിം ഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ എല്ലാ ദേശസ്നേഹികളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും.ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന മത മൗലിക വാദികൾക്കെതിരെ കേന്ദ്ര സർക്കാരും സൈന്യവും സ്വീകരിക്കുന്ന നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ വിനോദ സഞ്ചാരികളുടെ മതം ചോദിച്ചു കൊലചെയ്തത് മാപ്പർഹിക്കാത്ത ക്രൂരതയാണെന്നും രാജ്യത്തിൻറ വികാരത്തിനൊപ്പമാണ് മഹാരാഷ്ട്ര ബിജെപി മലയാളി കൂട്ടായമായെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !