കോട്ടയം;നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ, കിഴക്കും ഭാഗം,
വെട്ടിമുകൾ പള്ളിമല ഭാഗത്ത്, കല്ലുവെട്ടുകുഴിയിൽ വിട്ടിൽ, സണ്ണി തോമസ് മകൻ, ജസ്റ്റിൻ കെ സണ്ണി ( 30 ) ക്ക് KAA(P)A 15(2) എറണാകുളം റേഞ്ച് DIG യുടെ ഓർഡർ പ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.ഇയാളെ 14.04 2025 വൈകുന്നേരം ഏറ്റുമാനൂർ ഭാഗത്തുവച്ച് കണ്ട് അറസ്റ്റു ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.