ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉബുണ്ടു ഇൻസ്റ്റേ ലേഷൻ ഫെസ്റ്റ് നടത്തി.

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉബുണ്ടു ഇൻസ്റ്റേ ലേഷൻ ഫെസ്റ്റ് നടത്തി.

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉബുണ്ടു ഇൻസ്റ്റേ ലേഷൻ ഫെസ്റ്റ് നടത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ലാപ്ടോപ്പുകളിൽ ഉബുണ്ടു 22.04 വേർഷൻ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തത്.

12 കുട്ടികളാണ് സ്കൂളിലെ 27 ലാപ്ടോപ്പുകളിൽ ഇൻസ്റ്റലേഷൻ നടത്തിയത്. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ വേർഷനിൽ ആണ് ഐ.ടി ക്ലാസ്സുകൾ നടക്കുക. അധ്യാപകരായ സന്തോഷ് , സമിത, ബിജേഷ്. ലാബ് അസിസ്റ്റണ്ട് ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network