ഡിട്രോയിറ്റ്; പുതുപ്പള്ളി തൈക്കോടത്ത് കുഞ്ഞുമോൾ (77) ഡിട്രോയിറ്റിൽ അന്തരിച്ചു. ടി.പി ഷാജഹാന്റെ ഭാര്യയാണ്.
കോട്ടയം പുലികുട്ടിശ്ശേരി മണലേൽ മത്തായിയുടെയും ത്രേസിയാമ്മയുടെയും രണ്ടാമത്തെ പുത്രിയാണ് പരേത.പൊതുദർശനം 24ന് വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഫാർമിങ്ന്റൺ ഹിൽസിലുള്ള മക്കാബെ ഫ്യൂണറൽ ഹോമിൽ നടക്കും. ശവസംസ്കാര ശുശ്രൂഷകൾ 25ന് രാവിലെ 10.30 മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ വെച്ചും നടക്കും.മക്കൾ: നിഷ, ഡോ. ആഷ. കൊച്ചുമക്കൾ: സാഹിൽ, അയാൻ. സഹോദരങ്ങൾ: തങ്കമ്മ, അപ്പച്ചൻ, ലീലാമ്മ, പാപ്പച്ചൻ, കുഞ്ഞച്ചൻ. കൂടുതൽ വിവരങ്ങൾക്ക്: ആന്റണി മണലേൽ 586-610-9165. വാർത്ത: അലൻ ചെന്നിത്തല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.