ഈരാറ്റുപേട്ട .ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഈദ് സഹൃദ സംഗമം സംഘടിപ്പിച്ചു.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് റോഷൻ തോമസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സിവിൽ ജഡ്ജ് ആർ കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജെയ്സൺ ഇ ജോസ്, സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര,
അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് പി എൻ ഷാജി, വി ജെ ജോസ്, സെബാസ്റ്റ്യൻ ജോസ്, വി എൻ ശശിധരൻ,മുഹമ്മദ് ഷാജി, ജെയിംസ് ജോസ്, ബിജു ഇളൻതുരത്തി, ബീന ഗിരി, എ.പി..പി. അനൂപ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.