കാണിക്കവഞ്ചി കുത്തിപൊളിച്ചു പണം കവർന്ന സംഭവത്തിൽ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു

വർക്കല വെട്ടൂർ കുമാരുവിളാകം ഭഗവതി ക്ഷേത്രത്തിലെ വലിയ കാണിക്കവഞ്ചി കുത്തിപൊളിച്ചു പണം കവർന്ന സംഭവത്തിൽ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. 

താഴെവെട്ടൂർഅക്കരവിള തെമ്പുകത്തു വീട്ടിൽ ഷിഹാബ്(18) , താഴെവെട്ടൂർ കാട്ടിൽവിള വീട്ടിൽ അസീം(19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22നാണ് കേസിനസ്പദമായ സംഭവം. 
ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തി തുറന്ന് കവർച്ച നടത്തിയതായും സ്റ്റീലിന്റെ ചില കാണിക്കവഞ്ചികൾ പ്രതികൾ എടുത്തുകൊണ്ട് പോയതായും ക്ഷേത്രഭാരവാഹികൾ നല്കിയ പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !