കശ്മീർ പഹൽഗം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദ്രോഗീടാ ഇന്ത്യൻ സമൂഹം ആദരാജ്ഞലികൾ അർപ്പിക്കുന്നു.
ബൈസരൻ വാലിയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കായി ദ്രോഗടാ ഇന്ത്യൻ അസോസിയേഷൻ (DMA) & Royal ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും അവരുടെ ആൽമാക്കൾക്കായി തിരി തെളിക്കുകയും ചെയ്യുന്നു.ഈ വരുന്ന തിങ്കളാഴ്ച്ച (28/04/2025) ദ്രോഗട O'Raghallaigh's GAA Club ഓഡിറ്റോറിയത്തിൽ വൈകുന്നേരം 9.00 മണിക്ക് നടക്കുന്ന അനുസ്മരണത്തിലേക്ക് എല്ലാ രാജ്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു. Venue:O'Raghallaighs GAA, North Rd, Moneymore, Drogheda, Co. Louth Time : 9.00 pm
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.