സിനിമ ഡിസ്ട്രിബ്യൂട്ടർ എന്ന വ്യാജേന ആൾമാറാട്ടം, കൊല്ലം അഞ്ചൽ സ്വദേശി 30 ലക്ഷം രൂപ തട്ടിയെടുത്തു.

കൊല്ലം: മലയാള സിനിമയിൽ ആൾമാറാട്ടം നടത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു. കൊല്ലം അഞ്ചൽ സ്വദേശി ഷമീമാണ് തട്ടിപ്പിന് പിന്നിൽ.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത 'വിരുന്ന്' എന്ന സിനിമയുടെ കളക്ഷനിലാണ് തട്ടിപ്പ് നടന്നത്. വിരുന്നിന്റെ ഡിസ്ട്രിബ്യൂട്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയാണ് ഷമീം തട്ടിപ്പ് നടത്തിയത്. 

നെയ്യാർ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീകാന്തിനെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിന്റെ ഉടമയാണ് ഷമീം.

ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കൻ്റോൺമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !