നിത്യജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ_പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക കൂടെ നല്ല ആഹാര രീതിയും കൈക്കൊള്ളാൻ ശ്രമിക്കുക_ _ആവശ്യാനുസരണം വെള്ളം കുടിക്കുക 20 കിലോ ഉള്ള ഒരാൾക്ക് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ വേണം കുടിക്കാൻ.
ഭക്ഷണത്തിൻറെ 15 മിനിറ്റ് മുമ്പ് 15 മിനിറ്റ് ശേഷമോ വെള്ളം കുടിക്കുക_ _സുഗമമായ ഉറക്കം ഉറപ്പുവരുത്തുക രാത്രികാലങ്ങളിൽ ഉറക്കം ഒഴിവാക്കാതെ ശ്രദ്ധിക്കുക_ _ദിവസവും വ്യായാമം ചെയ്യുക കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടത്തം ഉറപ്പുവരുത്തുക_ _പ്രാതൽ മുടങ്ങാതെ കഴിക്കുക ( അൾസർ ,പുണ്ണ് ,ഗ്യാസ് എന്നിവയ്ക്ക് കാരണമാകും)ദിവസവും കൃത്യസമയങ്ങളിൽ കൃത്യ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക_ _പഴം പച്ചക്കറികൾ പച്ചിലകൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക,_ _പഴം പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിൽ കഴുകിയതിനുശേഷം ഉപയോഗിക്കുക.ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക_ _പാകപ്പെടുത്തിയ ഭക്ഷണങ്ങളായ(refined food) മൈദ ഓയിൽ കെമിക്കൽസ് ആഡ് ചെയ്ത ഇറച്ചി ചിക്കൻ ടിന്ന് ഫുഡുകൾ ഫുഡ് ,എനർജി ജ്യൂസുകൾ ആയ സോഫ്റ്റ് ഡ്രിങ്ക്സ് ഇനത്തിൽപ്പെടുന്ന കൊക്കക്കോള പെപ്സി എന്നിവ ഒഴിവാക്കുക_
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.