തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഫാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും ,ഇത്തരം സമീപനങ്ങളോട് നിസ്സംഗത പുലർത്തുന്ന പിണറായി മുഖ്യമന്ത്രിപദം രാജിവെക്കണമെന്ന് തവനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
ലഹരിക്കെതിരെ തവനൂരിൽ കാർഷിക സർച്ചകലാശാലയിലെ കെ എസ് യു യൂണിറ്റും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും സംയുക്ത മായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാബയിൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.കെ.ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെയുള്ള പ്രമേയം തവനൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് : പ്രസിഡൻറ് നവീൻ കൊരട്ടിയിൽ അവതരിപ്പിച്ചു. വി.ആർ.മോഹനൻ നായർ,എരഞ്ഞിക്കൽ ബഷീർ, ടി.അസ്സിസ് മൂവാങ്കര, ദിലീപ് വെള്ളാഞ്ചേരി, കെ എസ് യു യൂണിറ്റ് പ്രസിഡൻറ് വി. മുഹമ്മദ് ഹസ്സൻ ,കെ.അർഷാദ്,രാഹുൽ പ്രസാദ്.പി എന്നിവർ പ്രസംഗിച്ചു.ലഹരിക്കെതിരെ സിഗ് നേച്ചർ ക്യാബയിൻ ,കേരളത്തെ ഡ്രഗ് സ്റ്റേറ്റ് ആക്കാൻ അനുവദിക്കില്ല. കോൺഗ്രസ്സ്
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.