എസ്എസ്എൽസി മൂല്യനിർണയം നാളെ മുതൽ.

എസ്‌എസ്‌എൽസി മൂല്യനിർണയം വ്യാഴാഴ്‌ച ആരംഭിക്കും. ആലപ്പുഴ നഗരത്തിൽ ലിയോ തേർട്ടീന്ത്‌ സ്‌കൂൾ, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ്‌ മൂല്യനിർണയം. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലിയോ തേർട്ടീന്ത്‌ സ്‌കൂളിൽ മലയാളം, ഹിന്ദി, സെന്റ്‌ ആന്റണീസിൽ കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ ഉത്തരക്കടലാസുകളാണ്‌ മൂല്യനിർണയം നടത്തുക.

മാവേലിക്കര, ചേർത്തല, എസ്‌എൽപുരം എന്നിവിടങ്ങളിലും മൂല്യനിർണയ ക്യാമ്പുകളുണ്ട്‌. മാവേലിക്കരയിൽ സോഷ്യൽ സ്‌റ്റഡീസ്‌, ചേർത്തലയിൽ മാത്‌സ്‌, ഫിസിക്‌സ്‌, എസ്‌ എൽ പുരത്ത്‌ ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകളാണ്‌ പരിശോധിക്കുന്നത്‌. രണ്ട്‌ ഘട്ടങ്ങളിലായാണ്‌ ഇത്തവണ മൂല്യനിർണയം. ആദ്യഘട്ടം മൂന്നുമുതൽ 11 വരെയും രണ്ടാംഘട്ടം 21 മുതൽ 26 വരെയുമാണ്‌.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !