കേരളാ സില്‍സില നൂരിയ്യ ത്വരീഖത്ത് സമ്മേളനം ഇന്ന് സമാപിക്കും.

പരപ്പനങ്ങാടി: ദീനിന്റെ അകവും പുറവും എന്ന പ്രമേയത്തില്‍ നടക്കുന്ന കേരളാ സില്‍സില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി. റെയില്‍വേ സ്‌റ്റേഷന് സമീപം സയ്യിദ് മുഹമ്മദ് ആരിഫുദ്ധീന്‍ ജീലാനി നഗറില്‍ ചിശ്തി ഖാദിരി ത്വരീഖത്ത് ആത്മീയ ഗുരു സയ്യിദ് അഹ്മദ് മുഹിയിദ്ദീന്‍ നൂരിഷാഹ് സാനി തങ്ങള്‍ ഹൈദരാബാദ് ഉദ്ഘാടനം ചെയ്തു.

സയ്യിദ് അഹമ്മദ് മസ്ഹുദ്ദീന്‍ ജീലാനി ഹൈദരാബാദ്, സില്‍സില നൂരിയ്യ സംസ്ഥാന പ്രസിഡന്റ് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറല്‍ സെക്രട്ടറി എ കെ അലവി മുസ്‌ല്യാര്‍, സി എം അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ മാണൂര്‍, മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ല്യാര്‍ പെരുവയല്‍, മുഹമ്മദ് നാനാക്കല്‍, അബ്ദുല്‍ കാദര്‍ മുസല്യാര്‍ കണ്ണൂര്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് 7ന് ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലാണ് സമാപന സമ്മേളനം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !