ബെംഗളൂരു: അധ്യാപികയെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനാണ് വിദ്യാർത്ഥിനി അധ്യാപികയെ അടിച്ചത്.
ആന്ധ്രയിലെ വിജയനഗര-രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ക്ലാസ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനായിരുന്നു അധ്യാപിക ഫോൺ പിടിച്ചെടുത്തത്. ഫോണിന്റെ വിലയായ 12,000 രൂപ ആവശ്യപ്പെട്ടായിരുന്നു അടിച്ചത്.കയ്യിൽ നിന്നും ഫോൺ വാങ്ങിയതിന് വിദ്യാർത്ഥിനി അധ്യാപികയെ ചെരുപ്പൂരി അടിച്ചു..
0
ചൊവ്വാഴ്ച, ഏപ്രിൽ 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.