മഞ്ചേരി: എൻജിഒ സംഘ് ജില്ലാ സമ്മേളനം 5, 6 തിയ്യതികളിൽ മഞ്ചേരി വ്യവസായ ഭവൻ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ എഡിഎം നവീൻ ബാബു നഗറിൽ നടക്കും. ശനിയാഴ്ച അഞ്ചുമണിക്ക് ചേരുന്ന സമ്പൂർണ്ണ ജില്ലാ സമിതി യോഗത്തിൽ പ്രസിഡണ്ട് ടി.ജെ.സ്വാതി അധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗം കെ.പി.ഗോവിന്ദൻകുട്ടി. ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി മുരളി കേനാത്ത് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി എൻ.സതീഷ്, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് കെ.പി.സുധീർ, എൻ.ടി.യു ജില്ലാ ജനറൽ സെക്രട്ടറിപി.ടി.സുരേഷ്, പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് പ്രൊ.പി.രാമൻ എന്നിവർ ആശംസകൾ നേരും.സാംസ്കാരിക സമ്മേളനം തിരക്കഥാകൃത്ത് രവി തോട്ടത്തിലും സംഘടന സമ്മേളനം ജില്ല വൈസ് പ്രസിഡൻ്റ് പി.പി.വാസുദേവനും സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ബാബുരാജും ഉദ്ഘാടനം ചെയ്യും.എൻജിഒ സംഘ് ജില്ലാ സമ്മേളനം 5, 6 തിയ്യതികളിൽ മഞ്ചേരിയിൽ
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.