തവനൂർ : ദീർഘകാലം തവനൂർ വില്ലേജ് ഓഫീസറായ രാജേഷ് ചന്ദ്രന് തവനൂർ മണ്ഡലം കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .വില്ലേജ് ഓഫീസിൽ എത്തുന്ന പൊതു ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന ജനകീയ ഉദ്യേഗസ്ഥനാണ് രാജേഷ് ചന്ദ്രനെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
തവനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് വി കെ ,ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു .ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജന:സെക്രട്ടറി ഇ .പി , രാജീവ് ഷാൾ അണിയിച്ച് ആദരിച്ചു. നവീൻ കൊരട്ടിയിൽ ,വി .ആർ ,മോഹനൻ നായർ ,ദിലീപ് വെള്ളാഞ്ചേരി ,എരഞ്ഞിക്കൽ ബഷിർ ,ടി .അസ്സീസ് മൂവ്വാ ങ്കര . എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.