മറക്കില്ല ഒരിക്കലും ഇ ദുഃഖം പൊറുക്കില്ല അ ചോദ്യം

വിവാഹം കഴിഞ്ഞു ഭർത്താവിന് ഒപ്പം കാശ്മീരിൽ എത്തിയ ഈ സഹോദരിയുടെ മുഖം നമ്മൾ മറക്കരുത് ഒരിക്കലും....പൊറുക്കരുത് ഇത് ചെയ്തവരോട്..

തീവ്രവാദം ഭാരതത്തിന്റെ മണ്ണിൽ നിന്ന് പൂർണ്ണമായും തുടച്ചു നീക്കപ്പെടണം.. ഭാരതത്തിൽ തീവ്രവാദം തുടച്ചു നീക്കണം.. ആരാധ്യനായ പ്രധാനമന്ത്രിക്ക്‌ ഒപ്പം രാജ്യം ഒറ്റ കെട്ടായി നില കൊള്ളണം..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !