കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റ ഭാഗമായി ഭക്തിഗാനമേള നടന്നു

കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റ ഭാഗമായി ഭക്തിഗാനമേള നടന്നു. കല്ലുപുറം സ്വദേശി സിനിത്ത് - ടിജി ദമ്പതിമാരുടെ മകൾ വിദ്യാർത്ഥി കൂടിയായ യുവഗായിക ശിവഗംഗയുടെ ശ്രുതിമധുരമായ ഗാനം സദസിന്റെ കൈയ്യടി നേടി. 

പിതാവിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച ശിവഗംഗ കല്ലുപുറം സിറാജുൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കലാ-മൽസരങ്ങളിൽ ഉപജില്ല, ജില്ലാതല മൽസരങ്ങളിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പിതാവ് സിനിത്തും ഗാനങ്ങൾ ആലപിച്ചു. 

ധ്വനിതരംഗ് കടവല്ലൂരിന്റ നേതൃത്വത്തിൽ യുവതലമുറയിലെ ഗായകരുടെയും സ്വരസമർപ്പണങ്ങൾ ആഘോഷത്തിന്റെ തനിമ കുട്ടി. പരമ്പരാഗത ഭക്തിഗാനങ്ങൾക്ക് പുതുമയുടെ സ്പർശമേകിയ കരോക്കോ ഭക്തിഗാനമേളയിൽ രാജേഷ്, സുവർണ പ്രശാന്ത്, ജിസ്മി, സുകുമാരൻ, സതി എന്നിവരും ഗാനങ്ങളും ആലപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !