കശ്മീരിലെ ബാരമുള്ളയിലെ ഉറിയിൽ നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം

ശ്രീനഗർ: കശ്മീരിലെ ബാരമുള്ളയിലെ ഉറിയിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. 

യുദ്ധസന്നാഹത്തോടെയാണ് ഭീകരർ നുഴഞ്ഞുകയറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരിൽ നിന്ന് ധാരാളം ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെത്തി. പ്രദേശത്ത് സൈനിക നടപടി തുടരുന്നു.അതേസമയം, പഹൽഗാമിലെ ഭീകരാക്രമണം പാക്കിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് ലഷ്കർ ഇ തയ്ബയുടെ സെയ്ഫുള്ള ഖാലിദ് ആണെന്നാണ് വിവരം.

ആക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കി. പഹൽഗാം, ബൈസരൻ, അനന്ത്നാഗ് മേഖലകളിൽ പരിശോധന ഊർജിതമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !