തിരൂർ ആലത്തിയൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്

തിരൂർ : ആലത്തിയൂരിൽ ബസ്സും ലോറിയും കൂടിയിടിച്ച് അപകടം. ആലത്തിയൂർ അങ്ങാടി യിൽ രാമനാലു ക്കൽമെഡിക്കൽ സ്റ്റോറിന് മുന്നിൽ വച്ച് മണൽ ലോറിയും ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത് ! 

തിരൂർ ഭാഗത്തുനിന്നും ചമ്മ്രവട്ടം ഭാഗത്തേക്ക് പോയിരുന്ന മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചടൂറിസ്റ്റ് ബസും എതിർ ദിശയിൽ നിന്നും വന്ന മണൽ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ്സിലെ മത്സ്യത്തൊഴിലാളികളായ ഇരുപതോളം പേർക്കാണ് നിസ്സാരമായ പരിക്കേറ്റത്. ഇവരെ ഇബിച്ചി ബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട വാഹനഗതം തിരൂർ പോലീസും നാട്ടുകാരും ചേർന്ന് പുനഃസ്ഥാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !