കോഴിക്കോട്: പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം.
തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ നിരത്തിലിറങ്ങിയത്.ഒടുവിൽ മത്സര ഓട്ടത്തിന് പിടികൂടിയപ്പോഴാണ് ബസിന് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.