എടപ്പാൾ ശുകപുരം സ്വദേശിനി സ്വാതി.വി യുടെ "ഉന്മാദ - വിഷാദ ധ്രുവ പാളങ്ങൾ" കവിതാ സമാഹാരം പ്രകാശനം ചെയ്തു.
എടപ്പാൾ കുളങ്ങര ക്ഷേത്രപരിസരത്ത് വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അജിതൻ പളളിപ്പാട് സ്വാഗതം പറഞ്ഞു. ദിവാകരൻ മാസ്റ്റർ അധ്യക്ഷനായി.പുസ്തകപ്രകാശനം വിജു നായരങ്ങാടി നിർവഹിച്ചു.നന്ദൻ വി ടി ഏറ്റുവാങ്ങി.പുസ്തകപരിചയം ഇ എം സുരജ നടത്തി.വിതരണം ചെയുന്നത് വള്ളത്തോൾ വിദ്യാപീഠം,നാഷണൽ ബുക്സ് സ്റ്റാൾ കോട്ടയം വും ചേർന്ന്.ശങ്കരനാരായണൻ, ഹരിശങ്കർ, പി.വി.നാരായണൻ, സദ്ധ്യ.കെ.വി, അനുരാധ, എടപ്പാൾ.സി.സുബ്രഹ്മണ്യൻ, അരവിന്ദ് വട്ടംകുളം, അഭിലാഷ് എടപ്പാൾ, അഞ്ജു അരവിന്ദ്, ഉണ്ണികൃഷ്‌ണൻ,ബിനീഷ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.എഴുത്തുകാരി സ്വാതി നന്ദി രേഖപെടുത്തി.എടപ്പാൾ ശുകപുരം സ്വദേശിനി സ്വാതി.വി യുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.