ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർടസ് ക്ലബ്ബ് ഹൗസ് കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും , മുൻ ഷിഫഅംബയറുമായ ഷാജികുര്യൻ സന്ദർശിച്ചു.
ക്ലബ്ബ് രക്ഷാധികാരി പി.എസ് വിനു , ആദ്യകാല കളിക്കാരൻ തമ്പി അരിമ്പൂർ , സെക്രട്ടറി ജിജു ജെക്കബ് , ട്രഷറർ എ.എം. ഇക്ബാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.ജിസിസി അക്കാദമി പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ഷാജി കുര്യൻ അക്കാദമി അംഗങ്ങൾക്ക് പല നിർദേശങ്ങളും നൽകി. സന്ദർശന ബുക്കിൽ കൈയ്യാപ്പും ചാർത്തിയാണ് മടങ്ങിയത്.ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർടസ് ക്ലബ്ബ് ഹൗസ്ഷാജികുര്യൻ സന്ദർശിച്ചു
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.