കുമരനെല്ലൂർ: വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷം സിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷെഫീഖ് അധ്യക്ഷനായിരുന്നു.
പ്രശസ്ത മജീഷ്യൻ ഷൊർണ്ണൂർ രവി, സോപാനം സ്കൂൾ പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംകോട് എന്നിവർ മുഖ്യാധിതികളായി.മുതിർന്ന കലാകാരൻമാരായ ബാലൻ നടുവട്ടം, ഗോവിന്ദൻ നയ്യൂർ. രവി അയിലക്കാട്,പരമൻ കാരക്കാട് എന്നിവരെ ആദരിച്ചു. പ്രസാദ് വെള്ളാളൂർ സ്വാഗതവും ജയൻ വെള്ളാളൂർ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.