ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും നടത്തി.

പാലാ :വഖഫ് നിയമഭേദഗതി ബില്‍ പാസ്സാക്കി രാജ്യത്തേ രക്ഷിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍  അറിയിച്ചുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ  നേതൃത്വത്തില്‍  ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും ടത്തി.

യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ.അഭിലാഷ് ജയ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു ജന.സെക്രട്ടറി ശ്രീ.ടോജോ തോമസ്സ് സ്വാഗതം പറഞ്ഞു മുന്‍ MLA യും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ ശ്രീ. പി.സി ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ Adv.ജയസൂര്യന്‍ മുഖ്യ പ്രഭാഷണം നടത്തി ബിജെപി സംസ്ഥാന കമ്മറ്റിയംഗം Adv. PJ തോമസ്സ് സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരന്‍ തച്ചേട്ട്,ജില്ലാ കമ്മറ്റിയംഗം Adv.മോഹനകുമാര്‍
പ്രൊ.ജോസ് T ജോസ് ബിജെപി മണ്ഡലം ജ.സെക്രട്ടറിയും പ.മെമ്പറുമായ ശ്രീ. സുരേഷ് Pk മെമ്പര്‍മാരായ ശ്രീ സതീഷ്.KB ശ്രീമതി. ചിത്രാസജി എന്നിവര്‍ സംസാരിച്ചു....

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !