ബോണക്കാടിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി; തലയും ഉടലും കാലുകളും മൂന്നിടങ്ങളിൽ നിന്നും കണ്ടെത്തിയത്

ബോണക്കാടിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി; തലയും ഉടലും കാലുകളും മൂന്നിടങ്ങളിൽ നിന്നും കണ്ടെത്തിയത്

തിരുവനന്തപുരം: വിതുര ബോണക്കാട് ഉൾകാട്ടിൽ  മൂന്നിടങ്ങളിലായി മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍  കണ്ടെത്തി.

പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് താഴെയായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്.

വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൃതദേഹത്തിൻ്റെ തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ് കിടന്നിരുന്നത്. ശരീരത്തിൽ ഭഗവാൻ എന്ന് എഴുതിയിട്ടുണ്ട്. ഉള്‍ക്കാട്ടിലടക്കം ഇപ്പോൾ പരിശോധന തുടരുകയാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network