പത്തനംതിട്ട: വെണ്ണിക്കുളത്ത് മധ്യപ്രദേശിൽ നിന്നുള്ള മിൽ തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി.
17 വയസ്സുള്ള റോഷ്നി റാവത്തിനെയാണ് കാണാനില്ലെന്ന് അച്ഛൻ ഗംഗാ റാം റാവത്തിന്റെ പരാതി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്.കൂട്ടുകാരിക്ക് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരികെ എത്തിയില്ല. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്.പെൺകുട്ടിയെ എവിടെയെങ്കിലും വച്ച് കാണുന്നവർ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പൊലീസുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ- +919497947146.വെണ്ണിക്കുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.