ലണ്ടൻ : നോർത്ത് ഷീൽഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ സജി കാവക്കുഴി അന്തരിച്ചു.
ന്യൂകാസിലിനു സമീപമുള്ള നോർത്ത് ഷീൽഡിലെ ആദ്യ കാല മലയാളികളിൽ ഒരാളാണ് സജി കാവക്കുഴി. അവധിക്ക് നാട്ടിലായിരിക്കെ അസുഖബാധിതനായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കോട്ടയം സംക്രാന്തി സ്വദേശിയാണ്. ഭാര്യ: സാലി NHS യുകെ നഴ്സാണ്. മൂന്നു മക്കൾ.
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കാത്തോലിക്കാ പള്ളിയിൽ നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.