ഉറ്റവരെ കണ്ടു കൊതിതീർന്നില്ല..! ഒടുവിൽ ചലനമറ്റ് അയർലണ്ടിൽ നിന്ന് മടക്കം..''

ഡബ്ലിൻ;മകനെയും കുടുംബത്തെയും കാണാൻ അയർലണ്ടിലെത്തിയ അങ്കമാലി സ്വദേശി ഡബ്ലിനില്‍ നിര്യാതനായി.


അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംമ്പറമ്പില്‍ തോമസ് മൈക്കിളാണ് (74) ഇന്നലെ രാവിലെ ഡബ്ലിന്‍ ബ്ളാക്ക്റോക്ക് സ്റ്റെപ്പാസൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്,

മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയോടൊപ്പം അയര്‍ലണ്ടിലെത്തിയ തോമസ് ,മാര്‍ച്ച് 19 ന് മടങ്ങാനിരിക്കവെയാണ് മരണം ഹൃദയ സ്തംഭനത്തിന്റെ രൂപത്തിൽ തോമസിനെ തേടിയെത്തിയത്,

ഭാര്യ ലില്ലി തോമസ് ചെറുതാനിക്കല്‍ (കഞ്ഞിക്കുഴി ) മക്കള്‍ : സിജോ തോമസ് (ഡബ്ലിന്‍ ) ലതാ തോമസ് (സ്റ്റാഫ് നഴ്‌സ് ,പാറക്കടവ് ,അങ്കമാലി ) മരുമക്കള്‍ : മെറീനാ തോമസ് ( മാര്‍ലെ നഴ്സിംഗ് ഹോം /ബ്ളാക്ക്റോക്ക് ക്‌ളീനിക്ക്) ബിജു റാഫേല്‍( ദുബായ് ) മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ബ്ളാക്ക്റോക്ക് സെന്റ് ജോസഫ്സ് സീറോ മലബാര്‍ ചര്‍ച്ചിന്റ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !