തലവേദന മാറാത്തതിൽ വിഷമം,തൃശൂരിൽ വീട്ടമ്മ ജീവനൊടുക്കി..!

തലവേദന മാറാത്തതിൽ വിഷമം,തൃശൂരിൽ വീട്ടമ്മ ജീവനൊടുക്കി..!

തൃശൂർ;വിട്ടുമാറാത്ത തലവേദന മാറാത്തതില്‍ ഉള്ള നിരാശ മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു.

മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ ഭാര്യ രജനിയാണ് വീട്ടിലെ ബാത്‌റൂമില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. 56 വയസായിരുന്നു. തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്തത് രജനിയെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !