വിവാഹ വാഗ്ദാനം നൽകി യുവതി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്തതായി പരാതി..!

കൊച്ചി ;വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്നു 19 ലക്ഷം തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ.


 തൃശൂർ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് (24) അറസ്റ്റിലായത്. കളമശേരി പൊലീസാണു നിതയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ‍്യാജ ഐഡി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ സ്വദേശിനിയാണു തട്ടിപ്പിനിരയായത്.

നിതയുടെ ഭർത്താവ് കേസിൽ ഒന്നാം പ്രതിയാണ്. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവ് വിദേശത്താണെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !