പാലാ ; തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്ന ബൈക്കു യാത്രക്കാരനായ യുവാവ് മരണമടഞ്ഞു,
പിഴക് ബംഗ്ളാംകുന്ന് ചൂരപ്പട്ടേൽ വീട്ടിൽ സഞ്ജു ബേബിയാണ് മരിച്ചത് , (24) വയസ്സായിരുന്നു.
ഐങ്കൊമ്പിൽ ഇന്ന് 3.00 മണിയോടെ ആണ് അപകടം നടന്നത്,കഴിഞ്ഞ ഏതാനും നാളുകളായി പാലാ തൊടുപുഴ റൂട്ടിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.
ആവശ്യത്തിന് നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും അശാസ്ത്രീയമായ റോഡ് നിർമ്മാണവുമാണ് അപകടങ്ങൾ തുടർക്കഥയാകുന്നതിന് പിന്നിലെന്നാണ് നിഗമനം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.