വടക്കൻ പറവൂരിൽ യുവാവ് കടത്തിണ്ണയിൽ മരിച്ച നിലയിൽ

കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ കയറി ആക്രമിച്ചതടക്കം വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

എറണാകുളം വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോനാണ് മരിച്ചത്. മുനിസിപ്പൽ ജംഗ്ഷനിലെ കട വരാന്തയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രാഗേഷ് അസുഖബാധിതനാണെന്നും കഴിഞ്ഞ ദിവസം സുഹൃത്ത് മരിച്ചതിൽ അതീവ ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി മദ്യം വിറ്റത്തിനുൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !