ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്രത്തെ ഇടപെടുത്തി സുരേഷ് ഗോപിയുടെ മാസ് Game

ന്യൂഡൽഹി ;സെക്രട്ടേറിയറ്റിനു മുന്നിൽ‌ ആശാ വർ‌ക്കർമാർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി.

കൃത്യമായി കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധിപ്പിക്കുമെന്ന് സമരപന്തലിലെത്തിയ സുരേഷ് ഗോപി ആശാ വർക്കർ‌മാരോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കൂടിക്കാഴ്ച.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ച ഇരുപതു മിനിറ്റോളം നീണ്ടു.
ആശാ വർക്കർമാരുടെ ആശങ്കകൾ ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായി സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന സർക്കാരാണ് സമരം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണയാണ് സുരേഷ് ഗോപി ആശാവർക്കർമാരുടെ സമരപന്തൽ സന്ദർശിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !