യുവാവിനെ ഇരുമ്പ് വടിക്കു അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോട്ടയം;വാക്കുതർക്കത്തെ തുടർന്ന്  യുവാവിനെ ഇരുമ്പ് വടിക്കു അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി 'ഇരുട്ട് ആന്റോ'എന്ന് വിളിക്കുന്ന ആന്റോ വര്ഗീസിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

വിവിധ സ്റ്റേഷനുകളിലായി 7 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ കുറവിലങ്ങാട്, കുന്നുംപുറം ഭാഗത്ത്‌, പറക്കാട്ടിൽ വീട്ടിൽ നിഖിലിനാണ് പരിക്കേറ്റത്.

പ്രതിയെ കുറിച്ച് അന്വേഷിച്ചു വരവേ 12/3/25 തീയതി മെഡിക്കൽ കോളേജ് ഭാഗത്ത്‌ വച്ച് കണ്ടെത്തിയ പ്രതിയെ പോലീസ് സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേട്ട കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കുറവിലങ്ങാട് പോലീസ്‌റ്റേഷൻ SI മാരായ ശരണ്യ S ദേവൻ,മഹേഷ്‌ കൃഷ്ണൻ,ASI വിനോദ്, cpo ദിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !