കൊല്ലം: സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആർജ്ജിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സിപിഎം.
സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആവശ്യപ്പെടുന്നതിനും പൊതുമേഖലയിൽ പിപിപി മാതൃകയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനിടയാക്കുന്ന നിർണായക പദ്ധതികൾക്ക് കൊല്ലം സംസ്ഥാന സമ്മേളനം സാക്ഷിയാകുന്നു.
സ്വകാര്യ നിക്ഷേപത്തോട് സിപിഎമ്മിന് ഇതുവരെ ഉണ്ടായ എതിർപ്പ് പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന നയരേഖ.
സ്വകാര്യ പങ്കാളികൾക്ക് വാതിൽ തുറക്കുമ്പോൾ വരുമാനമുണ്ടാക്കാൻ ജനങ്ങൾക്ക് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും നയരേഖ നിർദ്ദേശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.