കടനാട് കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോ സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്ത നിലയിൽ...!

പാലാ :കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞു തകർത്തു.

ഇന്നലെ രാത്രിയിലാണ് അക്രമം നടന്നിട്ടുള്ളത്.രാവിലെ നടക്കാനിറങ്ങിയവർ ആണ് ആദ്യം കണ്ടത്.അവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.

മുൻ കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു സംഭവ സ്ഥലം സന്ദർശിച്ചു.കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും ;മത സൗഹാർദ്ദം തകർക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്നും ഉഷാ രാജു ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !