ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴിൽ നൽകില്ലെന്ന തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

തിരുവനന്തപുരം;ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴിൽ നൽകില്ലെന്ന കർശ തീരുമാനവുമായി തിരുവനന്തപുരം ടെക്നോപാർക്കിലെ 250 കമ്പനികൾ.

കേരളത്തിലെ 250-ലധികം ഐ.ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി-ടെക്) ആണ് ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കായി പരിഗണിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.

ഈ കമ്പനികളിലേക്ക് ജോലിക്കപേക്ഷിക്കുമ്പോൾ അക്കാദമിക്ക് യോഗ്യതകൾക്ക് പുറമെ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും.

ബോധവത്കരണത്തിന്റെ സമയം കഴിഞ്ഞെന്നും നടപടി കൈക്കൊള്ളേണ്ട ഘട്ടത്തിലേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞെന്നും ജി-ടെക് സെക്രട്ടറി വി. ശ്രീകുമർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !