കുവൈറ്റിൽ നേഴ്സായി ജോലി വാഗ്ദാനം ചെയ്തിട്ടു പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: കുവൈറ്റിൽ നേഴ്സായി ജോലി നൽകാമെന്ന ‘വാഗ്ദാനം ചെയ്തിട്ടു പണം തട്ടിയ കേസ്സിലെ പ്രതികളിലൊരാളെ ചിങ്ങവനം പോലിസ് കോഴിക്കോട് മാവൂർ നിന്നും അറസ്റ്റു ചെയ്തു.

270000 രൂപയോളം പരാതി ക്കാരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടു ജോലി നൽകാതെ പറ്റിക്കുകയായിരുന്നു.കോഴിക്കോട് മാവൂർ കല്പളളി പടിക്കപ്പറമ്പ വീട്ടിൽ നിഖിൽ ആണ് പിടിയിൽ ആയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ SHO അനിൽ കുമാർ ,SI വിഷ്ണു .സി.പി.ഒ മാരായ പ്രിൻസ്, സഞ്ജിത്ത് , രാജീവ്, സുമേഷ്, അരുൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !